Ultimate magazine theme for WordPress.

പി വൈ പി എ കോട്ടയം നോർത്ത് സെൻറർ താലന്ത് പരിശോധന ഇന്ന് നവംബർ 12ന്

131

കോട്ടയം. പി വൈ പി എ കോട്ടയം നോർത്ത് സെൻറർ നേതൃത്വം നൽകുന്ന ടാലൻറ് പരിശോധന സർഗോത്സവം സീസൺ വൺ എന്ന പേരിൽ നവംബർ 12ന് രാവിലെ എട്ടിന് ആരംഭിക്കും. സെൻറർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കും.

പി വൈ പി എ സെൻറർ പ്രസിഡൻറ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷത വഹിക്കും. ടാലൻറ് കൺവീനർ ബ്രദർ എം ബേബിയുടെ നേതൃത്വത്തിൽ ടാലൻ്റ് കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.