Ultimate magazine theme for WordPress.

പി വൈ പി എ മല്ലപ്പള്ളി സെൻറർ നേതൃത്വം നൽകുന്ന ഹെൽത്ത് സെമിനാർ നവംബർ 27ന്

125

മല്ലപ്പള്ളി. മല്ലപ്പള്ളി സെൻറർ ഡിവൈ.പി.എ നേതൃത്വം നൽകുന്ന ജീവിതശൈലിയും ആരോഗ്യവും എന്ന പേരിലുള്ള ഹെൽത്ത് സെമിനാർ  നവംബർ 27 ഞായറാഴ്ച വൈകിട്ട് 3 30 മുതൽ 5 30 വരെ ഐപിസി ഹെബ്രോൺ പുതുശ്ശേരിയിൽ നടക്കും.

സെൻറർ മിനിസ്റ്റർ ആയ പാസ്റ്റർ കെ വി ചാക്കോ ഉദ്ഘാടനം ചെയ്യും. ഡോക്ടർ മുരളി അപ്പുക്കുട്ടൻ ക്ലാസ് നയിക്കും.