കീഴില്ലം. ബെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡൻറ് ഡോ. സിപി വർഗീസ് (ചാക്കോ സാർ – 75) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
1980 ലാണ് പെനിയൽ ബൈബിൾ സെമിനാരി ആരംഭിക്കുന്നത്. നൂറുകണക്കിന് ദൈവദാസന്മാരെയും വചനം പഠിപ്പിച് ശുശ്രൂഷയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാൻ പെരിയൽ സെമിനാരിക്ക് കഴിഞ്ഞിട്ടുണ്ട്.
വിനീത വർഗീസ് ആണ് ഭാര്യ. സാം പോൾ വർഗീസ്, ഷിബുവേൽ പോൾ വർഗീസ് എന്നിവർ മക്കളാണ്.