Ultimate magazine theme for WordPress.

പ്രയ്സ് കുവൈറ്റ് സംഗീത സായാഹ്നം നവംബർ 19ന്

157

കുവൈറ്റ്. മങ്കഫ് ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ബഥേൽ മ്യൂസിക് കുവൈറ്റ്, ഫോർ ദ ക്രൈസ്റ്റ് മീഡിയ കുവൈറ്റ് എന്നിവയുടെ സഹകരണത്തോടെ സംഗീത സായാഹ്നവും ദൈവവചന പ്രകോഷണവും നവംബർ 19ന് ശനിയാഴ്ച വൈകുന്നേരം 6 30 മുതൽ മംഗഫിൽ വെച്ച് നടക്കും. അനുഗ്രഹീത ക്രൈസ്തവ ഗായകനായ ലാലു ഐസക്ക് സംഗീത സായാഹ്നത്തിന് നേതൃത്വം നൽകും. പാസ്റ്റർ മോൻസി കെവിലയിൽ പാട്ടുകളുടെ പശ്ചാത്തലം വിവരിക്കുകയും ഒപ്പം ദൈവവചനം പ്രസംഗിക്കുകയും ചെയ്യും.