Ultimate magazine theme for WordPress.

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

55
മോസ്കോ. സാമൂഹ്യ മാധ്യമങ്ങളായ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. രാജ്യത്തിൻറെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റൽ ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഉക്രയിനുമായുള്ള യുദ്ധത്തെ തുടർന്ന് , റഷ്യൻ മാധ്യമങ്ങൾക്കും വിവിധ സ്രോതസ്സുകൾക്കും എതിരെ ഫേസ്ബുക്ക് നടപടി സ്വീകരിച്ചു എന്ന് കാരണം ചൂണ്ടിക്കാട്ടി രാജ്യത്ത് ഫേസ്ബുക്ക്, instagram എന്നിവയുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.