കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ഒറ്റയ്ക്കാനിലെ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ ആരംഭിക്കും.
ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികനായിരിക്കും. ഇറ്റലി ജർമ്മനി ബെൽജിയം തുടങ്ങി 13 രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാർ ചടങ്ങിൽ പങ്കെടുക്കും. കറുത്തിനാൽ തിരുസംഘം ഡീം ജവാനി ബത്തിസ്ഥരെ കുർബാന അർപ്പിക്കും.
കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരിയും മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും മാർ ആൻഡ്രൂസ് താഴത്തും മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും.