Ultimate magazine theme for WordPress.

ബൈബിൾ കത്തിച്ച് സാമുദായിക ലഹള ഉണ്ടാക്കാൻ ശ്രമിച്ച യുവാവ് കാസർഗോഡ് അറസ്റ്റിലായി

71

കാസർഗോഡ്. ബൈബിൾ കത്തിച്ച് സാമുദായിക ലഹള ഉണ്ടാക്കാൻ ശ്രമിച്ച കാസർഗോഡ് സ്വദേശിയായ മുഹമ്മദ് മുസ്തഫ പിടിയിലായി. ക്രിസ്മസ് സമയത്ത് മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പുൽക്കൂട് നശിപ്പിക്കുകയും പുൽക്കൂട്ടിൽ വെച്ചിരുന്ന സ്വരൂപങ്ങൾ എടുത്തുകൊണ്ട് പോകുകയും ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് മുസ്തഫ.