Ultimate magazine theme for WordPress.

മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎസ്സി ന്യൂക്ലിയർ മെഡിസിനിൽ ഒന്നാം റാങ്ക് നേടി അബിയ സൂസൻ കുര്യൻ

16

മംഗലാപുരം. മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ് സി ന്യൂക്ലിയർ മെഡിസിനിൽ ഒന്നാം റാങ്ക് നേട്ടവുമായി അബിയ സൂസൻ കുര്യൻ. ഐപിസി കോട്ടയം സിയോൺ ടാബർ നാൾ സഭാ ശുശ്രൂഷകനായ പാസ്റ്റർ കുര്യൻ കെ ഫിലിപ്പിന്റെയും കൊച്ചുമോളുടെയും മകളാണ് അബിയ.