Ultimate magazine theme for WordPress.

മലയാളിയായ സി വി ആനന്ദബോസ് ബംഗാൾ ഗവർണർ

22

ന്യൂഡൽഹി. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ മലയാളി ഡോക്ടർ സി വി ആനന്ദബോസ്സ് ബംഗാൾ ഗവർണറായി ചുമതലയേറ്റു.

ജഗദീപ് dhankar ഉപരാഷ്ട്രപതി ആയതിന്റെ ഒഴിവിലേക്കാണ് നിയമനം. മണിപ്പൂർ ഗവർണർ ആയ എൽ ഗണേശൻ നിലവിൽ ബംഗാൾ ഗവർണറുടെ അധിക ചുമതല വഹിച്ചു വരികയായിരുന്നു.