പത്തനംതിട്ട. മാരാമൺ കൺവെൻഷന് സംബന്ധിക്കുന്നതിന് വേണ്ടി എത്തിയ സഹോദരങ്ങളായ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു. രണ്ടുപേരുടെയും മൃതദേഹം കണ്ടെടുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്നും മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ ആൽബിൻ, മെറിൻ, മെഫിൻ എന്നിവരാണ് ഒരിക്കൽപ്പെട്ടത്. ഇതിൽ സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post