Ultimate magazine theme for WordPress.

മിഷൻ ചലഞ്ച് 2022 ഒക്ടോബർ 22ന്

212

പറവട്ടാനി. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പറവട്ടാണി സെക്ഷൻ നേതൃത്വം നൽകുന്ന മിഷൻ ചലഞ്ച് 2022 ഒക്ടോബർ 22 ശനിയാഴ്ച വൈകുന്നേരം ആറിന് നടക്കും. സിയോൺ ഗോസ്പൽ ചർച്ച് ശ്രീലങ്ക ശുശ്രൂഷകനായ പാസ്റ്റർ കെ സുബകാരൻ സന്ദേശം നൽകും.