യുഎഇ. ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് യുഎഇ നേതൃത്വം നൽകുന്ന ഗിൽഗാൽ ഫെസ്റ്റ് നവംബർ 28 മുതൽ 30 വരെ തീയതികളിൽ വൈകുന്നേരം 7 30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ നടക്കും.
സി ഒ ജി യുഎഇ നാഷണൽ ഓവർസിയർ ആയ റവ. ഡോ. കേ ഒ മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പിസി ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കും. സുവിശേഷകനായ ഇമ്മാനുവൽ കേ.ബി ഗാനങ്ങൾ ആലപിക്കും.