അജ്മാൻ. ഐപിസി അജ്മാൻ പി വൈ പി എ നേതൃത്വം നൽകുന്ന ക്രിസ്ത്യൻ ഡിവോഷണൽ ഗാനസന്ധ്യ റിതം 2022 എന്ന പേരിൽ നവംബർ 19ന് വൈകുന്നേരം 7 :30 മുതൽ 9 :30 വരെ നടക്കും. പാസ്റ്റർ ദിലു ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഇമ്മാനുവൽ ഹെൻട്രി, ശ്രുതി ജോയ് , ലാറ സ്റ്റാൻലി എന്നിവർ ഗാനങ്ങൾ ആലപിക്കും.