Ultimate magazine theme for WordPress.

ലഷ്കറെ ത്വൈബ ഉപമേധാവി അബ്ദുൽ റഹ്മാൻ മക്കയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ

52

ലഷ്കറെ തൊയ്ബ ഉപമേധാവിയായ അബ്ദുൾ റഹ്മാൻ മക്കിയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ. അൽഖൈദ ഉപരോധ കമ്മറ്റിയാണ് മക്കയെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

യു എൻ സ്വീകരിച്ച ഈ നടപടി ഭീകരാക്രമണ ഭീഷണി നേരിടുന്നതിനുള്ള ഫലപ്രദമായ മാർഗമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലക്ഷകറെ തൊയ്ബ തലവനായ ഹാഫിസ് സൈദിന്റെ അടുത്ത ബന്ധുവാണ് മക്കി.