Ultimate magazine theme for WordPress.

വാഹനാപകടത്തിൽ പാസ്റ്റർ സാം വർഗീസിനും ഭാര്യയ്ക്കും പരിക്ക്

74

കുന്നംകുളം. കുന്നംകുളത്ത് നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഐപിസി കുന്നംകുളം സെൻറർ ശുശ്രൂഷകനായ പാസ്റ്റർ വർഗീസിനും ഭാര്യയ്ക്കും കാറപകടത്തിൽ പരിക്കേറ്റു. ഇരുവരും കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്.