തിരുവല്ല. 2022 നവംബർ 30 മുതൽ ഡിസംബർ 4 വരെ നടക്കുന്ന ഷാരോൺ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷന്റെ പ്രചരണാർത്ഥം സി ഇ എം, സൺഡേസ്കൂൾ ജനറൽ കമ്മിറ്റിയുടെയും പബ്ലിസിറ്റി കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൺവെൻഷൻ വിളംബര റാലി നടക്കും.
ഇതോടനുബന്ധിച്ച് നവംബർ 28 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും പരസ്യ യോഗങ്ങൾ സംഘടിപ്പിക്കും.