അടൂർ. കൈതപ്പറമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നേതൃത്വം നൽകുന്ന ഉപവാസ പ്രാർത്ഥനയും വചനപ്രഘോഷണവും ഒക്ടോബർ 31 മുതൽ നവംബർ 6 വരെ രാവിലെ 10 30 നും വൈകിട്ട് ആറിനും നടക്കും.
പാസ്റ്റർമാരായ കെ എ ഫിലിപ്പ്, റോയി വി സാമുവൽ, പ്രിൻസ് കോശി, ബേബി ജോൺ, റിജു ജോസഫ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.