ചെങ്ങന്നൂർ. ശാരോൻ ഫെല്ലോഷിപ്പ് ചർച് ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനു വേണ്ടി ചെങ്ങന്നൂർ മാവേലിക്കര റീജിയൻ ഒരുക്കുന്ന പ്രാർത്ഥനാ സംഗമം 2022 നവംബർ 13 ഞായറാഴ്ച രാത്രി 8 മുതൽ നടക്കും. ലഘു സന്ദേശങ്ങളും ഗാനശുശ്രൂഷയും പ്രാർത്ഥനാ സംഗമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാസ്റ്റർമാരായ ജോൺസൺ കെ സാമുവൽ, ജേക്കബ് ജോർജ് കെ, ഫിന്നി ജേക്കബ് എന്നിവർ പങ്കെടുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.