Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ ഏകദിന യൂത്ത് സെമിനാർ നടത്തപ്പെട്ടു

85

ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ ഏകദിന യൂത്ത് സെമിനാർ ഇന്ന് (26/01/2023) വഡോദര ഹിൽ മെമ്മോറിയൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. നേർത്ത് വെസ്റ്റ് റീജിയൻ
മിനിസ്റ്റർ പാസ്റ്റർ ഡേവിഡ് കെ. ഉദ്ഘാടന ശുശ്രൂഷ നിർവ്വഹിച്ചു. പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ റെനി വെസ്ളി, സിസ്റ്റർ ലിഡിയ സോളമൻ വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ നയിച്ചു. ബ്രദർ ബെഞ്ചമിൻ മാത്യു, ബ്രദർ പ്രയ്സ് പോൾ എന്നിവർ പരിഭാഷപ്പെടുത്തി. 125 ഓളം പേർ പങ്കെടുത്തു. പാസ്റ്റർ ബെന്നി പി.വി (സെന്റർ മിനിസ്റ്റർ), പാസ്റ്റർ പോൾ നാരായണൻ
(അസ്സോ. സെന്റർ മിനിസ്റ്റർ), പാസ്റ്റർ അലക്സാണ്ടർ വി.എ. (സെന്റർ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി.