Ultimate magazine theme for WordPress.

ശാലേം പ്രയർഫെലോഷിപ്പ് കൺവെൻഷനും പാസ്റ്റേഴ്സ് കോൺഫറൻസും ഒക്ടോബർ 24 മുതൽ

148

ഗുജറാത്ത്. ശാലോം പ്രയർഫെലോഷിപ്പിന്റെ 22മത് ജനറൽ കൺവെൻഷനും പാസ്റ്റർമാരുടെ കോൺഫറൻസും ഒക്ടോബർ 26 മുതൽ 30 വരെ തീയതികളിൽ നടക്കും. ഗുജറാത്തിലെ ഡീസയിൽ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ജെറിൻ മാത്യുപാസ്റ്റർമാരായ ജെറിൻ മാത്യു, വർഗീസ് മാത്യു, പി ജെ ജോൺ, സി ജെ തോമസ്, കെ ജി ഗീവർഗീസ് എന്നിവർ പ്രസംഗിക്കും.

എല്ലാദിവസവും രാവിലെ 9 മുതൽ ഒന്നു വരെയും വൈകിട്ട് 6 മുതൽ 9 വരെയുമാണ് സമ്മേളന സമയം. ശുശ്രൂഷകരുടെ കോൺഫറൻസും  കൺവെൻഷനോടനുബന്ധിച്ച് ഉണ്ടാകും.