Ultimate magazine theme for WordPress.

ശ്രീമതി മറിയാമ്മ ആൻഡ്രൂസിന് വേണ്ടി പ്രാർത്ഥിക്കുക

186

 

അറ്റ്ലാന്റ : അമേരിക്കയിലെ അറ്റ്ലാന്റ പട്ടണത്തിലുള്ള അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സി വി ആൻഡ്രൂസിന്റെ സഹധർമ്മിണി ശ്രീമതി മറിയാമ്മ ആൻഡ്രൂസ് ചില നാളുകളായി സൗഖ്യമില്ലാതെയിരുന്ന് ഇപ്പോൾ കിഡ്നിയുടെയും കരളിന്റെയും പ്രവർത്തനങ്ങൾ ബാധിക്കപ്പെട്ട് ഒക്ടോബർ 10 തിങ്കളാഴ്ച്ച മുതൽ അറ്റ്ലാന്റ നോർത്ത്സൈഡ് ഹോസ്പിറ്റിലിൽ ഗുരുതരാവസ്ഥയിൽ അഡ്മിറ്റായിരിക്കുന്നു. പ്രിയ കർത്തൃദാസിയുടെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളുടെയും ആത്മാർത്ഥമായ പ്രാർത്ഥനകൾ അപേക്ഷിക്കുന്നു.