Ultimate magazine theme for WordPress.

ഷേം സിബി നിത്യതയിൽ ചേർക്കപ്പെട്ടു

249

കോട്ടയം : മാങ്ങാനം കോതകേരിൽ പുത്തൻപറമ്പിൽ സിബി മാത്യു ന്റെ മകൻ ശേം സിബി (12) നിത്യതയിൽ ചേർക്കപ്പെട്ടു.

മാതാവ് : ബബിത സിബി
സഹോദരൻ : ഷോൺ സിബി, ചില വർഷങ്ങളായി തലചോറിനെ അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു, ഷാർജ ഗില്ഗാൽ ഐ പി സിയിലെ അംഗങ്ങൾ ആണ്, സഹോദരൻ ഷോൺ സിബി.