തിരുവല്ല: ഈ വര്‍ഷത്തെ സി ഇ എം ജനറല്‍ ക്യാമ്പ് ഡിസംബര്‍ 26-28 തീയതികളില്‍ കുമളി പുറ്റടിയില്‍ ഹോളിക്രോസ് ആര്‍ട്‌സ് കോളേജില്‍ വെച്ച് നടക്കും. യഥാസ്ഥാനപ്പെടുക എന്നതാണ് ചിന്താവിഷയം. മെമ്പര്‍ഷിപ്പുള്ള സി ഇ എം അംഗങ്ങള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഒപ്പം ഒരു തീം സോങ് രചനാ മത്സരവും നടക്കും. ഏറ്റവും നല്ല ഗാനത്തിന് സമ്മാനം നല്‍കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.