Ultimate magazine theme for WordPress.

സൺഡേസ്കൂൾ നാഷണൽ ക്യാംപ് 2023 ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 1 മുതൽ

22

 

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് 2023 ഏപ്രിൽ 10 തിങ്കൾ മുതൽ 12 ബുധൻ വരെ മാവേലിക്കര ഐ.ഇ.എം.ക്യാംപ് സെൻ്ററിൽ വച്ചു നടക്കും. ക്യാംപിന്റെ ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 1 മുതൽ ആരംഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
9400940878, 9847665044, 9447985313