പാലാമ്പൂർ. ഹിമാചൽ ക്രിസ്ത്യൻ വർക്കേഴ്സ് കോൺഫറൻസും ലീഡർഷിപ്പ് സെമിനാറും കോൺ വെക്കേഷനും മ്യൂസിക് കൺസൾട്ടും മാർച്ച് 15 മുതൽ മാർച്ച് 17 വരെ ഹിമാചൽ ബൈബിൾ കോളേജ് ആൻഡ് സെമിനാരി ക്യാമ്പസിൽ വച്ച് നടക്കും.
പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ പി സി ചെറിയാനും ഡോക്ടർ ബിജു ജോനും ദൈവവചനം ശുശ്രൂഷിക്കും. ഐപിസി പഞ്ചാബ് പ്രസിഡൻറ് റവ കെ. കോശി, എച്ച് ബി സി എസ് ഡയറക്ടർ ഡോക്ടർ സാം എബ്രഹാം എന്നിവർ മുഖ്യാതിഥികളായിരിക്കും.