Recover your password.
A password will be e-mailed to you.
എക്സൽ മിനിസ്ട്രീസ് മിഡിൽ ഈസ്റ്റിൻ്റെ നേതൃത്വത്തിൽ ഖത്തർ QMPS വി ബി എസും ടീൻ ചലഞ്ചും 2022 സെപ്റ്റംബർ 6 മുതൽ 10 വരെ ദോഹ IDCC കോംപ്ളക്സിൽ നടത്തപ്പെടുന്നു. അനിൽ ഇലന്തൂർ (എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ), റിബി കെന്നത്ത് ( എക്സൽ വി ബി എസ് ഇൻ്റർനാഷനൽ ഡയറക്ടർ), ഷിബു കെ. ജോൺ , ഗ്ളാഡ്സൺ ജയിംസ്,, ലീന റിബി എന്നിവർ ട്രെയിനിംഗിനും വിബിഎസിനും നേതൃത്വം നൽകുന്നു. പേരൻ്റിംഗ് സെഷൻ, സമ്മാന വിതരണം എന്നിവയോടെ സെപ്റ്റംബർ 10 ശനിയാഴ്ച കുട്ടികളുടെ ഈ മഹാ സമ്മേളനം പര്യവസാനിക്കും.
Next Post
Recover your password.
A password will be e-mailed to you.