തിരുവല്ല: Christian evangelical moment ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനറൽ ക്യാമ്പിന്റെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു.
2022 ഡിസംബർ 26 മുതൽ 28 വരെ ഹോളിക്രോസ് കോളേജ് ഓഫ് മാനേ്മെൻ്റ് ആൻഡ് ടെക്നളജി കുമളി, പുറ്റഡിയിൽ വെച്ചാണ് ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈനായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 800 പേർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. മുതിർന്നവർക്ക്
300 രൂപയും കുട്ടികൾക്ക് 200 രൂപയുമാണ് ക്യാംപ് ഫീസ്.
കൂടുതൽ വിവരങ്ങൾക്
9446281774,9746806423,9447592541, 8921417539
🔗 രജിസ്ട്രേഷനുള്ള ലിങ്ക് https://forms.gle/cAdhQNarKSL1XCWT6