Ultimate magazine theme for WordPress.

ഐപിസി മിഡ് വെസ്റ്റ് റീജിയൻ പി വൈ പി എ ആനുവൽ കൺവെൻഷൻ ആരംഭിച്ചു

37

ഹൂസ്റ്റൺ. ഐപിസി മിഡ് വെസ്റ്റ് റീജിയൻ പി വൈ പി എ ആനുവൽ കൺവെൻഷൻ സെപ്റ്റംബർ 2 മുതൽ 4 വരെ തീയതികളിൽ ഹൂസ്റ്റൺ ഹെബ്രോൺ ഐ പി സി യിൽ വെച്ച് നടക്കുന്നു. പാസ്റ്റർ സിബി തോമസ് അറ്റ്ലാൻഡ് പ്രസംഗിക്കും.