Ultimate magazine theme for WordPress.

പി.വൈ.പി.എ അംഗം ബിറ്റോ ജോജിക്ക് സുവർണ്ണ നേട്ടം.

89
ഐ. പി.സി കാണിച്ചുകുളം സഭയിലെ അംഗവും ജോജി – സോണി ദമ്പതികളുടെ മകനുമായ ബിറ്റോ ജോജി സംസ്ഥാന യൂത്ത് അത് ലെറ്റിക്ക് മീറ്റിൽ ട്രിപ്പിൽ ജംപിൽ സ്വർണ്ണമണിഞ്ഞു.
അണ്ടർ -18 വിഭാഗത്തിൽ 13:97 മീറ്റർ ആണ് ബിറ്റോ ചാടിയത്.