Ultimate magazine theme for WordPress.

കോമൺവെൽത്ത് ഗെയിംസ് ലോങ്ങ് ജെമ്പിൽ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളി

84

ന്യൂഡൽഹി. കോമൺവെൽത്ത് ഗെയിംസ് ലോങ്ങ് ജംബിൽ രാജ്യത്തിന് അഭിമാന നേട്ടവുമായി മലയാളി താരം എം. ശ്രീശങ്കർ. 8.08 മീറ്റർ ചാടിയാണ് ശ്രീ ശങ്കർ വെള്ളിമെഡൽ കരസ്ഥമാക്കിയത്. ചെമ്പിൽ മലയാളിയുടെ ആദ്യമെഡൽ നേട്ടമാണ് ഇത്.