Ultimate magazine theme for WordPress.

സീയോൻ യൂത്ത് മൂവ്മെൻറ് ഏകദിന പവർ ക്യാമ്പ് ഇന്ന് സെപ്റ്റംബർ ഏഴിന്

82
കാട്ടാക്കട. സിയോൺ യൂത്ത് മൂവ്മെന്റ് നേതൃത്വം നൽകുന്ന ഏകദിന പവർ ക്യാമ്പ് സെപ്റ്റംബർ ഏഴിന് രാവിലെ 9 മുതൽ 5 വരെ കാട്ടാക്കട തൂങ്ങാപാറ സിയോൺ സംഘം സഭയിൽ വെച്ച് നടക്കും.
റവ. ഡോ. എൻ എസ് സൈമൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോബി ഹാൽവിൻ, ബൈജു ബാലകൃഷ്ണൻ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ഇസഡ് വൈ എം വോയിസ് ഗാനങ്ങൾ ആലപിക്കും.